മമ്മൂക്ക ഇനി കുടുംബങ്ങളുടെ സ്വന്തം | filmibeat Malayalam

2019-02-19 398

sathyan anthikkad talking about mammootty film
മലയാളത്തിന്റെ അഭിമാനമായ താരവും സംവിധായകനും വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിക്കുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മെഗാസ്റ്റാറിന്റെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരുന്നു. മോഹന്‍ലാലിനെ വെച്ച് നിരവധി സിനിമകളൊരുക്കിയിട്ടും മെഗാസ്റ്റാറിനെ നായകനാക്കാത്തതെന്തായിരുന്നുവെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്.